IPL 2021: Match 22, DC vs RCB Preview<br /><br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍. അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ സൂപ്പര്‍ ഓവറില്‍ വീഴ്ത്തിയ ആത്മവിശ്വാസത്തില്‍ ഡല്‍ഹി ഇറങ്ങുമ്പോള്‍ സിഎസ്‌കെയോട് തോറ്റ ക്ഷീണത്തിലാണ് ആര്‍സിബിയുടെ വരവ്.<br /><br />